HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റവന്യൂ ജില്ലാ സ്കൂള്‍ കായികമേള: ചിറ്റാരിക്കാല്‍, കുട്ടമത്ത് മുന്നില്‍
Wednesday, October 23, 2024 2:19 AM IST
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും ചിറ്റാരിക്കാല്‍ ഉപജില്ലയുടെ സമഗ്രാധിപത്യം. 19 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും അടക്കം 140 പോയി ന്റുമായി എതിരാളികളുടെ വ്യക്തമായ മുന്‍തൂക്കം ചിറ്റാരിക്കാല്‍ സ്വന്തമാക്കി.
പാലാവയല് സെന്റ് ജോണ്‍സ്, മാലോത്ത് കസബ, ചായ്യോത്ത് ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളുടെ പ്രകടനമികവാണ് ചിറ്റാരിക്കാലിന് കരുത്തായത്. 13 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവും സഹിതം 111 പോയന്റുമായി ചെറുവത്തൂര്‍ ഉപജില്ല രണ്ടാംസ്ഥാനത്തും ഏഴു സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവും സഹിതം 102 പോയിന്റുമായി കാസര്‍ഗോഡ് മൂന്നാംസ്ഥാനത്തുമുണ്ട്. ഹൊസ്ദുര്‍ഗ് (81), മഞ്ചേശ്വരം (67), കുമ്പള (62), ബേക്കല്‍ (45) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളില്‍ ഏഴു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവും സഹിതം 43 പോയിന്റ് നേടിയ കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംദിനവും ഒന്നാംസ്ഥാനത്ത് തുടരുന്നു. നാലുവീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവും സഹിതം 34 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും മൂന്നു സ്വര്‍ണവും ആറു വെള്ളിയും സഹിതം 33 പോയിന്റ് നേടിയ ഉപ്പള ജിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്.
പാലാവയല് സെന്റ് ജോണ്‍സ് (27), മാലോത്ത് കസബ ജിഎച്ച്എസ്എസ് (23), ചായ്യോത്ത് ജിഎച്ച്എസ്എസ് (20) എന്നിങ്ങനെയാണ് മറ്റു സ്കൂളുകളുടെ പോയിന്റ് നില.ചായ്യോത്ത് ജിഎച്ച്എസ്എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമേള ഇന്നു സമാപിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന സമാപനസമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിക്കും.
പിറന്നു, നാലു റിക്കാര്‍ഡുകള്‍
നീലേശ്വരം: ജില്ലാ സ്കൂള്‍ കായികമേളയില്‍ നാലു മീറ്റ് റിക്കാര്‍ഡുകള്‍ കൂടി പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആകാശ് മാത്യു റിക്കാര്‍ഡിട്ടു. 37.93 മീറ്റര്‍ ദൂരം താണ്ടിയ ആകാശ് 27.1 മീറ്റര്‍ ദൂരമാണ് പഴങ്കഥയാക്കിയത്. പാലാവയല് സെന്റ് ജോണ്‍സ് സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. പുളിങ്ങോം ചൂരപ്പടവിലെ ലോറി ഡ്രൈവര്‍ പുളിക്കല്‍ മാത്യു തോമസിന്റെയും ദീപയുടെയും മകനാണ്.
ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ജോയ്സ് ജിജോ റിക്കാര്‍ഡിട്ടു. 31.34 മീറ്റര്‍ ദൂരം താണ്ടിയ ജോയ്സ് 31.26 എന്ന റിക്കാര്‍ഡാണ് മറികടന്നത്. പത്താംക്ലാസ് വരെ കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ച ജോയ്സിന് ഇതാദ്യമായാണ് ജില്ലാ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. മാലക്കല്ല് പൂക്കയത്തെ പരേതനായ അധ്യാപകന് ചകിരിയാംതടത്ത് ജിജോ ജോസഫിന്റെയും രാജപുരം ഹോളിഫാമിലി സ്കൂള്‍ അധ്യാപിക ഷീബ കുര്യന്റെയും മകനാണ്.
സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സംഗീത് എസ്.നായര്‍ 2:05:88 മിനുട്ട് സമയം കൊണ്ട് ഓടിയെത്തി റിക്കാര്‍ഡിട്ടു. 2:07:32 എന്ന സമയമാണ് സംഗീത് പഴങ്കഥയാക്കിയത്. 400 മീറ്ററില്‍ വെങ്കലവും നേടി. പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയാണ്. പുളിങ്ങോം ഇടവരമ്പയിലെ ചുമട്ടുതൊഴിലാളി എസ്.ശശിയുടെയും അമ്പിളിയുടെയും മകനാണ്.
സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഉപ്പള ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥി മുഹമ്മദ് അസ്നദ് റിക്കാര്‍ഡ് സ്ഥാപിച്ചു. മൂന്നുമീറ്റര്‍ ഉയരം താണ്ടിയ അസ്നദ് 2.75 എന്ന റിക്കാര്‍ഡ് മറികടന്നു. ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബ്ദുള്‍ ഹമീദിന്റെയും ഹസീനയുടെയും മകനാണ്.
ദേശീയ നീന്തല്‍ താരത്തിന്റെ മകള്‍ക്ക് ട്രാക്കില്‍ ഇരട്ടസ്വര്‍ണം
നീലേശ്വരം: നീന്തല്‍കുളത്തില്‍ കേരളത്തിന് അഭിമാനനേട്ടം സമ്മാനിച്ച നീന്തല്‍താരത്തിന്റെ മകള്‍ക്ക് ട്രാക്കില്‍ ഇരട്ടസ്വര്‍ണം. ജൂണിയര്‍ വിഭാഗം 100, 400 മീറ്റര്‍ ഓട്ടത്തിലാണ് ചായ്യോത്ത് ജിഎച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി എലിസബത്ത് മാത്യു പൊന്നണിഞ്ഞത്. എലിസബത്തിന്റെ അമ്മ ഡോ.ജോമി തോമസ് സ്കൂള്‍, കോളജ് പഠനകാലത്ത് കേരള ടീമംഗമായിരുന്നു.
1999ലെ ഇംഫാല്‍ ദേശീയ ഗെയിംസില്‍ റിലേ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ കേരള ടീമംഗമാണ്. 97ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലും കേരളത്തിനായി മത്സരിച്ചു. നീന്തല്ഗ്രാമമായ പാലാവയല് സ്വദേശിനിയായ ജോമി നാലാം ക്ലാസ് വരെ സെന്റ് ജോണ്‍സ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് തൃശൂര്‍ സായിയില്‍ സെലക്ഷന് ലഭിച്ചു.
വൈദ്യശാസ്ത്രമേഖലയിലേക്ക് തിരിഞ്ഞ ജോമി ഇപ്പോള്‍ കുറ്റിക്കോല്‍ ഗവ.ആയുര്‍വേദാശുപത്രിയിലെ ഡോക്ടറാണ്. പിതാവ് എണ്ണപ്പാറ ആനക്കുഴിയിലെ ഇലഞ്ഞിക്കുഴിയില് മാത്യു തോമസ് കോഴിക്കോട് കിന്‍ഫ്രയിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഇന്നു നടക്കുന്ന 200 മീറ്റര്‍ മത്സരത്തിലും എലിസബത്ത് പങ്കെടുക്കും.
പൊള്ളുന്ന വേദനയിലും പൊന്നണിഞ്ഞ് രഷ്ബാന
നീലേശ്വരം: സ്പൈക്സ് ഇട്ട് ഓടി ശീലമില്ലാത്തതിനാല്‍ നഗ്നപാദയായി ഓടി സ്വര്‍ണം നേടി മലയോരത്തിന് അഭിമാനമായി ഫാത്തിമത്ത് രഷ്ബാന നസ്റിന്. സിന്തറ്റിക് ട്രാക്കില്‍ നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിലില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ രഷ്ബാനയുടെ രണ്ടു കാല്പ്പാദങ്ങളും പൊള്ളിവീര്ത്തെങ്കിലും സ്വര്‍ണം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഈ മിടുക്കി തയാറായിരുന്നില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തിലായിരുന്നു രഷ്ബാനയുടെ ഈ അവിശ്വസനീയ പ്രകടനം.
കടം വാങ്ങിയ സ്പൈക്സുമായി കുറച്ചുദിവസം പരിശീലനം നടത്തി നോക്കിയെങ്കിലും രഷ്ബാനയ്ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് നഗ്നപാദയായി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കായികാധ്യാപിക ദീപ പറഞ്ഞു.
പരപ്പ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിനിയാണ്. പരപ്പ ക്ലായിക്കോടെ കൂലിപ്പണിക്കാരനായ അബ്ദുള്‍ റസാഖിന്റെയും ബുഷ്റയുടെയും മകളാണ്.
അതിവേഗം ബഹുദൂരം ലിഥിന
പരപ്പ: ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ കരുത്ത് തെളിയിച്ച് എം.വി.ലിഥിന. സീനിയര്‍ വിഭാഗം 3000, 800 മീറ്റര്‍ എന്നിങ്ങനെ പങ്കെടുത്ത രണ്ടിനത്തിലും ലിഥിന പൊന്നണിഞ്ഞു. ഇന്നു നടക്കുന്ന ക്രോസ് കണ്ട്രിയിലും 1500 മീറ്റര്‍ ഓട്ടത്തിലും ലിഥിന പങ്കെടുക്കും. പരപ്പ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. കാലിച്ചാമരത്തെ ലക്ഷ്മണന്റെയും തങ്കമണിയുടെയും മകളാണ്.
ഉഡുപ്പി-കരിന്തളം വൈദ്യുത ലൈൻ: കർഷക രക്ഷാസമിതി നേതാക്കളും വൈദ്യുതി മന്ത്രിയുമായി ചർച്ച ഇന്ന്
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുത ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് കർഷകർക്കും മറ്റു സ്ഥലമുടമകൾക്കുമുള്ള ന
പരാതികളില്‍ വകുപ്പുകള്‍ കൃത്യമായി പരിഹാരം കാണണം: പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്
കാസർഗോഡ്: പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് ഇടപെട്ട പരാതികളില്‍ വിവിധ വകുപ്പുകള്‍ കൃത്യമായി പരിഹാരം കാണണമ
റവന്യൂ ജില്ലാ സ്കൂള്‍ കായികമേള: ചിറ്റാരിക്കാല്‍, കുട്ടമത്ത് മുന്നില്‍
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും ചിറ്റാരിക്കാല്‍ ഉപജില്ലയുടെ സ
ശിശുദിന റാലിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ മത്സരങ്ങൾ
കാഞ്ഞങ്ങാട്: നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലിയില്‍ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, സ്പീ
സചിതക്കെതിരെ വീണ്ടും കേസ്
മേല്പറമ്പ: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത അധ്യാപികക്കെതിരെ കേസ്. പെരു
സെന്റ് ജോസഫ്സ് സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു
മണ്ഡപം: വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ മണ്ഡപം സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭി
അവഗണനയുടെ മലബാർ പാളങ്ങൾ: പാസഞ്ചേഴ്സ് അസോസിയേഷൻ ചർച്ച നടത്തി
കാഞ്ഞങ്ങാട്: അവഗണനയുടെ മലബാർ പാളങ്ങൾ എന്ന ശീർഷകത്തിൽ കുറ്റിപ്പുറം മുതൽ മഞ്ചേശ്വരം വരെയുള്ള റെയിൽവേ പാസഞ്ചേഴ്സ് അ
ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
ചെമ്മനാട്: നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യു ജില്ലാ
വരക്കാട് റോഡിന്റെ പഴയ പാർശ്വഭിത്തി ഇടിഞ്ഞു
നർക്കിലക്കാട്: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭീമനടി - ചിറ്റാരിക്കാൽ റോഡിൽ വരക്കാട് ജ
ക്നാനായ ക്രെഡിറ്റ് സൊസൈറ്റി മലബാർ മേഖലാ സമ്മേളനം
മാലക്കല്ല്: ക്നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാർ മേഖലയിലെ ഓഹരിയുടമകളുടെ സമ്മേള
വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ്; വാർഷിക ജനറൽ ബോഡി യോഗം
കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം കാഞ്ഞങ്ങാട് വ്യാപാ
പിഎൻപിഎസ് ആയുർവേദ കോളജിൽ മിയാവാക്കി വനമൊരുക്കാൻ കാഞ്ഞങ്ങാട് റോട്ടറി
കാഞ്ഞങ്ങാട്: പറക്കളായിയിലെ പിഎൻപിഎസ് ആയുർവേദ മെഡിക്കൽ കോളജിൽ മിയാവാക്കി വനവത്കരണ പദ്ധതിയുമായി കാഞ്ഞങ്ങാട് റോ
റോഡ് നാടിന് സമർപ്പിച്ചു
കുറ്റിക്കോൽ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ കുറ്റിക്കോൽ പഞ്
ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃക്കരിപ്പൂർ: നിർമാണ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തടിയൻ കൊവ്വൽ കൊയത്തൂരിൽ താമസിച്ചിരുന്ന പടന
അയഡിൻ അപര്യാപ്തത രോഗപ്രതിരോധദിനം ആചരിച്ചു
ചിറ്റാരിക്കാൽ: അയഡിൻ അപര്യാപ്തത രോഗപ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈസ്റ്റ് എളേരി പഞ്ചായത്ത് കോൺഫറൻ
ജൂഡോ; ടോപ്പ് ഗണ്‍ അക്കാദമി ജേതാക്കള്‍
പാലക്കുന്ന്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 18 സ്വര്‍ണവും അഞ്ചു വെള്ളിയുമായി പെരിയ ടോപ്പ് ഗണ്‍ അക്കാദമി ജേതാക്കളായി. എട
വിദ്യാര്‍ഥികള്‍ പരിസ്ഥിതിസംരക്ഷണ ബോധമുള്ളവരാകണം: സ്പീക്കര്‍
കാഞ്ഞങ്ങാട്: വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര
ജില്ലയിൽ മണ്ണിലെ അമ്ലത വർധിക്കുന്നതായി കണ്ടെത്തൽ
കാസർഗോഡ്: ജില്ലയിൽ മിക്ക സ്ഥലങ്ങളിലും മണ്ണിലെ അമ്ലത വർധിക്കുന്നതായി കണ്ടെത്തൽ. പിഎച്ച് മൂല്യം ഏഴിൽ താഴെയായ മണ്ണിനെ
ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐയ്ക്ക് 15-ാം കിരീടം
കാഞ്ഞങ്ങാട്: ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ 1083 പോയിന്റോടെ ഓവറോൾ ചാമ്പ്യൻ
അബൂബക്കര്‍ സിദ്ദിഖ് വധം: കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: പുത്തിഗെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍നിന്നു വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത
കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് മാർച്ച്; സംഘര്‍ഷം
പരിയാരം: എഡിഎം നവീൻ ബാബുവിന് പെട്രോൾ പമ്പിന്റെ എൻഒസിക്കായി കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പ്രശാന്തനെ സര്‍വീസി
ഗിരീഷിന്റെ കുട്ടികള്‍ മെഡല്‍വേട്ട തുടങ്ങി
നീലേശ്വരം: ത്രോ ഇനങ്ങളില്‍ മെഡല്വാരിക്കൂട്ടുന്ന പതിവിന് കെ.സി.ഗിരീഷിന്റെ ശിഷ്യര്‍ ഇത്തവണയും മുടക്കം വരുത്തിയില്
ഹര്‍ഡില്‍സില്‍ രണ്ടു റിക്കാര്‍ഡ്
നീലേശ്വരം: കായികമേളയുടെ ആദ്യദിനം രണ്ടുപേര്‍ക്ക് മീറ്റ് റിക്കാര്‍ഡ്. ജൂണിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍
റവന്യൂ ജില്ലാ സ്കൂൾ കായികമേള തുടങ്ങി; ചെറുവത്തൂരും കുട്ടമത്തും മുന്നില്‍
ഷൈബിൻ ജോസഫ്
നീലേശ്വരം: കെസി ത്രോസിന്റെ മിന്നുംപ്രകടനത്തിന്റെ കരുത്തില്‍ റവന്യു ജില്ലാ സ്കൂള്‍ കായികമേളയുടെ ആദ്യദി
കാനത്തൂരിൽ വീട്ടുമുറ്റത്തുനിന്ന് നായയെ പുലി പിടിച്ചു
കാനത്തൂർ: മുളിയാർ പഞ്ചായത്തിലെ പുലിഭീതിക്ക് കൂട് സ്ഥാപിച്ചിട്ടും പരിഹാരമാകുന്നില്ല. കാനത്തൂരിൽ വീട്ടുമുറ്റത്ത് തുറന
കല്ലുമ്മക്കായ വിത്തിന്റെ അനധികൃത വിപണനം തടയാൻ ഫിഷറീസ് വകുപ്പ്
കാസർഗോഡ്: കൃഷിയാവശ്യത്തിനായി കടലില്‍ നിന്ന് ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്തുകൾ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍
ദേശീയ സെപക്താക്രോ മത്സരങ്ങൾക്ക് തൃക്കരിപ്പൂർ ഒരുങ്ങുന്നു
തൃക്കരിപ്പൂർ: സംസ്ഥാനത്ത് ആദ്യമായി ദേശീയ സബ് ജൂണിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ വേദിയാകുന്നു. ഡിസംബ
ബളാലിൽ 17 വാർഡുകളും നേടാൻ മുന്നൊരുക്കവുമായി കോൺഗ്രസ്
വെള്ളരിക്കുണ്ട്: പാർട്ടി ശക്തികേന്ദ്രമായ ബളാൽ പഞ്ചായത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള പതിനേഴ് വാർഡുകളും നേടാനു
വിദ്യാരംഗം സർഗോത്സവം ശില്പശാല സംഘടിപ്പിച്ചു
ഭീമനടി: ചിറ്റാരിക്കാൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം ശില്പശാല കോട്ടമല എംജിഎം എയുപി സ്കൂളിൽ സംഘടിപ്പിച്ചു. കഥ, കവിത,
നാട്ടുകാർ ഒന്നിച്ചു; വെള്ളരിക്കുണ്ടിലെ റോഡുകൾ തെളിഞ്ഞു
വെള്ളരിക്കുണ്ട്: കാടുമൂടിക്കിടന്ന് വാഹനഗതാഗതവും കാൽനടയാത്രയും ഒരുപോലെ ദുഷ്കരമായ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ
പിങ്കത്തോൺ മെഗാറാലി നടത്തി
കാഞ്ഞങ്ങാട്: സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ 12 ലയൺസ് ക്ലബുകളുടെ നേതൃത്വത്തിൽ കണ്ണൂർ ആസ്റ്റർ മിംസ്
സ്കൂൾ പാചക തൊഴിലാളികൾക്കായി പാചകമത്സരം നടത്തി
കാഞ്ഞങ്ങാട്: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മികവുറ്റതാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ പാചക തൊഴിലാളികൾക്കായി പാചകമത്സ
ചീമേനിയിൽ കോൺഗ്രസ് പ്രവർത്തകന് ‘പുതുപ്പള്ളി ഹൗസ് ’ നിർമിച്ചുനല്‍കി
ചീമേനി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെ ഞണ്ടാടി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കു
പാലാവയലിൽ ചെറുധാന്യങ്ങളുടെ പ്രോസസിംഗ് യൂണിറ്റ് തുറന്നു
പാലാവയൽ: മാക്സ് മില്ലോ എന്ന പേരിൽ പാലാവയൽ ഏണിച്ചാലിൽ ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) പ്രോസസിംഗ് യൂണിറ്റ് പ്രവർത്തനമാ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നത്തിന് പ്രത്യേക പരിഗണന: മന്ത്രി എ.കെ. ശശീന്ദ്രൻ
കാസർഗോഡ്: മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നൽകിവരുന്നതെന്നും മല
കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം നടത്തി
ചെറുവത്തൂർ: പതിറ്റാണ്ടുകൾ നാടിനുവേണ്ടി സേവനം ചെയ്ത സർവീസ് പെൻഷൻകാർക്ക് നിലവിലുള്ള പെൻഷൻ പോലും ഇല്ലാതാക്കാനുള്ള ഭ
തെരഞ്ഞെടുപ്പ് ജോലി ചെയ്ത ഫോട്ടോഗ്രാഫർമാർക്ക് വേതനം നൽകണം: എകെപിഎ
രാജപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികൾ ചെയ്ത ഫോട്ടോഗ്രാഫർമാർക്കുള്ള വേതനം എത്രയും പെട്ടെന്ന് നൽകണമെന്ന് ഓൾ കേരള ഫോട
റബറിന്റെ വിലസ്ഥിരതയില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന്
ബിരിക്കുളം: റബർ കർഷകർ നേരിടുന്ന വില സ്ഥിരതയില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ റബർ ഇറക്കുമതി നി
നെല്ലിക്കുന്ന് ബീച്ച് റോഡിന് ഇനി സുനിൽ ഗവാസ്കറിന്റെ പേര്
കാസർഗോഡ്: നഗരത്തിൽ നിന്ന് നെല്ലിക്കുന്ന് കടപ്പുറത്തേക്കുള്ള റോഡിന് ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറിന്റെ പേരിടാൻ നഗര
ജില്ലയിൽ 13 സ്കൂളുകളിൽ തൊഴിൽ പരിശീലന കോഴ്സുകൾ
കാസർഗോഡ്: വിദ്യാഭ്യാസത്തോടൊപ്പം വിവിധ തൊഴിലുകളുടെ പരിശീലനം കൂടി ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 13 സ്
വീരമലക്കുന്നിന്റെ ഭൗമശാസ്ത്ര പഠനവുമായി വിദ്യാർഥികൾ
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണം മൂലം നാശത്തിന്റെ വക്കിലായ ചെറുവത്തൂർ വീരമലക്കുന്നിന്റെ ഭൂമിശാസ്ത്രപരവും ജൈവശാസ്ത്ര
നീലേശ്വരത്ത് കാട്ടുപന്നിയുടെ ‘പട്ടണപ്രവേശം’
നീലേശ്വരം: മലയോര മേഖലയും കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തിപ്രദേശങ്ങളും പിന്നിട്ട് കാട്ട
വ്യാജ ഇന്റർവ്യൂ കാർഡും അയച്ചതായി പരാതി
കാസർഗോഡ്: വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങിയ മുൻ ഡിവൈഎഫ്ഐ നേതാവ് സച്
എഡിഎം നവീൻബാബുവിനൊപ്പം ഭാര്യ മഞ്ജുഷയ്ക്കും കാസർഗോഡ് സ്വന്തം ഇടം
കാഞ്ഞങ്ങാട്: റവന്യൂ വകുപ്പിൽ ജൂണിയർ സൂപ്രണ്ടായും ഡെപ്യൂട്ടി കളക്ടറായും ഒടുവിൽ എഡിഎമ്മായും ഏറെക്കാലം ജില്ലയിൽ സേവന
പയ്യന്നൂർ കോളജ് ഹൈടെക് സെമിനാർ ഹാൾ ഉദ്ഘാടനം നാളെ
പയ്യന്നൂർ: അറുപതാം വർഷത്തിലേക്കു കടക്കുന്ന പയ്യന്നൂർ കോളജിന് ജനറൽ അലൂമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിച്ചു ന
പി. ഭാസ്കരന് അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവത്തില്‍ കവി പി. ഭാസ്കരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി
കാസർഗോഡ് രാഷ്ട്രീയ സമ്മർദത്തിൽ പൊലിഞ്ഞത് എസ്ഐയുടെ ജീവൻ
കാസർഗോഡ്: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കാസർഗോഡ് എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവാർത്ത വായിക്കുമ്പോൾ ആറുമ
സഹോദയ ജില്ലാ കലോത്സവത്തിന് ക്രൈസ്റ്റ് സ്കൂളിൽ തുടക്കം
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സഹോദയ സ്കൂള്‍ കോംപ്ലക്സ് ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളില്‍ ജില്ല
ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം: കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്നില്‍
പെരിയ: ആയംപാറ സി-മെറ്റ് നഴ്സിംഗ് കോളജില്‍ നടക്കുന്ന കേരള ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന്റെ ആദ്യ
ഗോത്രവാഹിനിയുടെ വാടക കുടിശികയ്ക്കായി കളക്ടറെ സന്ദർശിച്ച് ജീപ്പ് ഡ്രൈവർമാർ
മാലോം: ഗോത്രവാഹിനി പദ്ധതി പ്രകാരം കഴിഞ്ഞ വർഷം വിവിധ ഗോത്രവർഗമേഖലകളിൽ നിന്ന് മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂള

Latest News
യുവേഫ ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം
മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ശിവസേന
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു: അഞ്ച് മരണം
കന്നി അങ്കത്തിനായി പ്രിയങ്ക വയനാട്ടില്‍; ഒപ്പം സോണിയായും റോബര്‍ട്ട് വാദ്രയും
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; മേയർക്കും എംഎൽഎയ്ക്കും ക്ലീൻചിറ്റ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എൻജിൻ തകരാറിലായി; കടലിൽ ഒഴുകിനടന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Thiruvananthapuram
ദേശീയപാത വികസനം: തിരുമുക്കിലെ അടിപ്പാതയുടെ വീതി കൂട്ടണമെന്നാവശ്യം
Kollam
ന്യായവിലയില്‍ ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കും: മന്ത്രി ജി.ആര്. അനിൽ
Pathanamthitta
കായംകുളം മേഖല കൈയടക്കി തെരുവുനായ്ക്കൾ; ഭീതിയിൽ ജനം
Alappuzha
നവതി മഹോത്സവം 26ന്
Kottayam
നാച്ചാർ പുഴയ്ക്ക് സംരക്ഷണ ഭിത്തി: 75 ലക്ഷം: മന്ത്രി റോഷി
Idukki
എം.കെ. സാനുവിന്റെ ജന്മദിനം ആഘോഷിക്കുന്നു
Ernakulam
ജോലിസ്ഥലത്ത് കുഴഞ്ഞുവിണ് മരിച്ചു
Thrissur
റവന്യൂ ജില്ലാ കായികമേള : പറളി കുതിപ്പ് തുടരുന്നു
Palakkad
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഫൈറ്റോ ടെക്നോളജി; അന്താരാഷ്ട്ര സമ്മേളനത്തിന് കാലിക്കട്ടില്‍ തുടക്കം
Malappuram
ഇഎസ്എ പരിധിയിൽനിന്ന് ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണം: കെ.സി. വേണുഗോപാൽ
Kozhikode
കോണ്‍ഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു: പി.കെ. കൃഷ്ണദാസ്
Wayanad
കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ

Top