പി​എ​ൻ​പി​എ​സ് ആ​യു​ർ​വേ​ദ കോ​ള​ജി​ൽ മി​യാ​വാ​ക്കി വ​ന​മൊ​രു​ക്കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി
Wednesday, October 23, 2024 2:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​റ​ക്ക​ളാ​യി​യി​ലെ പി​എ​ൻ​പി​എ​സ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മി​യാ​വാ​ക്കി വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​യു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി. ഇ​ത്തി​രി സ്ഥ​ല​ത്ത് കൊ​ച്ചു വ​നം എ​ന്ന​താ​ണ് മി​യാ​വാ​ക്കി രീ​തി​യു​ടെ ആ​ശ​യം.

അ​ടു​ത്ത​ടു​ത്ത് ന​ടു​ന്ന മ​ര​ത്തൈ​ക​ൾ സൂ​ര്യ​പ്ര​കാ​ശ​ത്തി​നാ​യി മ​ത്സ​രി​ച്ച് ചെ​റു​വ​ന​മാ​യി മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​സ​ന്തോ​ഷ് ശ്രീ​ധ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.


കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ശ്യാം​കു​മാ​ർ പു​റ​വ​ങ്ക​ര പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ജി ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​എ. ശ്രീ​ജ, റോ​ട്ട​റി മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, അ​സി. ഗ​വ​ർ​ണ​ർ വി.​വി. ഹ​രീ​ഷ്, വി.​വി. മു​സ്ത​ഫ, എം.​വി. മു​ര​ളി, എം. ​വി​നോ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.