റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, October 23, 2024 2:19 AM IST
കു​റ്റി​ക്കോ​ൽ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ത​ങ്കേ​ത്ത​ടു​ക്കം-​അ​ട്ടേ​ന്‍റ​ക​യ- ബ​ണ്ടം​കൈ റോ​ഡ് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ൽ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് അ​ര​മ​ന, ചാ​ക്കോ ക​ല്ലൂ​ർ, ജോ​ജോ ആ​ലു​ങ്ക​ൽ, ശ​ശി കൂ​ട്ട​ത്തി​ൽ, സു​ധാ​ക​ര​ൻ ആ​ല​ത്തും​ക​ട​വ്, നാ​രാ​യ​ണ​ൻ ആ​ല​ത്തു​ക​ട​വ്, മെ​ൽ​വി​ൻ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, സ​രോ​ജി​നി ത​ങ്കേ​ത്ത​ടു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.