വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​നി​താ വിം​ഗ്; വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം
Wednesday, October 23, 2024 2:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​നി​താ വിം​ഗ് കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രേ​ഖ മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ് മു​ഖ്യാ​തി​ഥി​യാ​യി. വ​നി​താ വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​യ രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​നി​താ വിം​ഗ്‌ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​സ​ന്ന ച​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഐ​ശ്വ​ര്യ കു​മാ​ര​ൻ, ആ​സി​ഫ് മെ​ട്രോ, പി. ​മ​ഹേ​ഷ്, സ​രി​ജ ബാ​ബു, ജ​യ​ല​ക്ഷ്മി, ഷെ​രീ​ഫ് ക​മ്മാ​ടം, ജ​യ​ശ്രീ രാ​ഘ​വ​ൻ, എ. ​സു​ബൈ​ർ, ബീ​ന ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ശോ​ഭ​ന ബാ​ല​കൃ​ഷ്ണ​ൻ - പ്ര​സി​ഡ​ന്‍റ്, പ്ര​സ​ന്ന ച​ന്ദ്ര​ൻ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഷീ​ജ മോ​ഹ​ന​ൻ - ട്ര​ഷ​റ​ർ, ജ​യ​ശ്രീ രാ​ഘ​വ​ൻ, ബി​ന്ദു വേ​ണു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബീ​ന ച​ന്ദ്ര​ൻ, പ്രി​യ കാ​മ​ത്ത് - ജോ. ​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.