അ​വ​ഗ​ണ​ന​യു​ടെ മ​ല​ബാ​ർ പാ​ള​ങ്ങ​ൾ: പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ച​ർ​ച്ച ന​ട​ത്തി
Wednesday, October 23, 2024 2:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​വ​ഗ​ണ​ന​യു​ടെ മ​ല​ബാ​ർ പാ​ള​ങ്ങ​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കു​റ്റി​പ്പു​റം മു​ത​ൽ മ​ഞ്ചേ​ശ്വ​രം വ​രെ​യു​ള്ള റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ മീ​റ്റ് ആ​ൻ​ഡ് ടോ​ക്ക് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത, വൈ​സ് ചെ​യ​ർ​മാ​ൻ ബി​ൽ​ടെ​ക് അ​ബ്ദു​ള്ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ല​ത, ഫൗ​സി​യ ഷ​രീ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ, സെ​വ​ൻ​സ്റ്റാ​ർ അ​ബ്ദു​ൽ റ​ഹി​മാ​ൻ, കാ​ഞ്ഞ​ങ്ങാ​ട് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​ൻ, പ​വി​ത്ര​ൻ എ​ൻ​ജി​നീ​യ​ർ, എം.​പി. ജാ​ഫ​ർ, സി.​എ​ച്ച്. സു​ബൈ​ദ, സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​സ​ർ ചെ​ർ​ക്ക​ളം, സിം​സാ​റു​ൽ ഹ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.