സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു
Wednesday, October 23, 2024 2:19 AM IST
മ​ണ്ഡ​പം: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്സ് എ​യു​പി സ്കൂ​ളി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി ഓ​ഫീ​സ​ർ രാ​ജീ​വ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കീ​ഴാ​ര​ത്തി​ൽ, മു​ഖ്യാ​ധ്യാ​പി​ക എ.​ഡി. ഡെ​യ്സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​രൂ​ർ, അ​ധ്യാ​പ​ക​രാ​യ ജ​യ​ൻ പി.​ജോ​ൺ, പ്രെ​റ്റി മ​രി​യ ജോ​സ്, അ​നു അ​ല​ക്സാ​ണ്ട​ർ, മ​രി​യ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.