ക്‌​നാ​നാ​യ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി മ​ല​ബാ​ർ മേ​ഖ​ലാ സ​മ്മേ​ള​നം
Wednesday, October 23, 2024 2:19 AM IST
മാ​ല​ക്ക​ല്ല്: ക്നാ​നാ​യ മ​ൾ​ട്ടി​സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ഓ​ഹ​രി​യു​ട​മ​ക​ളു​ടെ സ​മ്മേ​ള​നം മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ.​ജെ. ജോ​യി മു​പ്രാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടി​ശി​ക നി​വാ​ര​ണം, ലാ​ഭ​വി​ഹി​ത വി​ത​ര​ണം, അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

സൊ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് പീ​ടി​ക​യി​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ൻ എം​എ​ൽ​എ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ബി​നോ​യി മാ​ത്യു ഇ​ട​യാ​ടി​യി​ൽ, ടോ​മി ജോ​ർ​ജ് വാ​ണി​യം​പു​ര​യി​ട​ത്തി​ൽ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ബെ​ന്നി പോ​ൾ, മാ​ല​ക്ക​ല്ല് ബ്രാ​ഞ്ച് അ​ഡ്വൈ​സ​റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഒ.​സി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഡ​യ​റ​ക്ട​ർ​മാ​രാ​യ സൈ​മ​ൺ മ​ണ​പ്പ​ള്ളി​ൽ, തോ​മ​സ് മു​ള​ക്ക​ൽ, ഡോ. ​ലൂ​ക്കോ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, ജോ​സ് തൊ​ട്ടി​യി​ൽ, സൈ​മ​ൺ പാ​ഴു​ക്കു​ന്നേ​ൽ, ഷോ​ണി പു​ത്തൂ​ർ, ജോ​ൺ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ, ബ്രാ​ഞ്ച് മാ​നേ​ജ​ർ ജോ​സ് ച​മ്പ​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.