സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Wednesday, October 16, 2024 7:30 AM IST
കൊ​ന്ന​ക്കാ​ട്: വ​ട്ട​ക്ക​യം ചാ​മു​ണ്ഡേ​ശ്വ​രി കാ​വി​ൽ ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ച​ണ്ഡി​കാ ഹോ​മ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ വി.​വി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​കെ. ത​ങ്ക​ച്ച​ൻ, മോ​ൻ​സി ജോ​യ്, പി.​സി. ര​ഘു​നാ​ഥ​ൻ, എ​സ്.​വി. അ​രു​ൺ, അ​നൂ​പ്, കെ.​ജെ. മോ​ഹ​ന​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ്, ത​ങ്ക​ച്ച​ൻ കൊ​ന്ന​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.