ഫു​ട്ബോ​ൾ: മു​ഹ​മ്മ​ദ് മി​ർ​സാ​ൻ ന​യി​ക്കും
Tuesday, September 24, 2024 1:35 AM IST
തൃ​ക്ക​രി​പ്പൂ​ർ: നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജാ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന കേ​ര​ള സ്കൂ​ൾ ഒ​ളിം​പി​ക്സ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ ടീ​മി​നെ തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് മി​ർ​സാ​ൻ ന​യി​ക്കും. ടീം ​അം​ഗ​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഫാ​യി​സ്, പി.​ബി. മു​ഹ​മ്മ​ദ് ഫ​സാ​ൻ, വി.​കെ. അ​ഭി​ന​വ്, കെ.​എ. ഹി​ഷാം അ​ബ്ദു​ൾ ഖാ​ദ​ർ, ടി.​എ​സ്. അ​ബു​ഷ​ഹ​ദു​ള്ള, പി.​എ​സ്. അ​ബ്ദു​ള്ള റ​യ്ഹാ​ൻ, എ.​ബി. മു​ഹ​മ്മ​ദ് ഷി​ഫാ​സ്, സി.​എ. ഉ​മ്മ​ർ അ​ഫാ​ഫ്, ന​ബാ​ർ അ​ബ്ബാ​സ്, പി.​വി. മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്, മു​ഹ​മ്മ​ദ് റി​സാ​ൽ പെ​രി​യോ​ട്ട്, ആ​ർ. സോ​മ​നാ​ഥ്, ഷ​ഹ​ബാ​സ് സാ​ദി​ഖ്, എ.​കെ. മു​ഹ​മ്മ​ദ്, എ​ൻ. മു​ഹ​മ്മ​ദ്, എ.​ജി. മു​ഹ​മ്മ​ദ്, ധ​ർ​ഷീ​ൽ പ്ര​മോ​ദ്.


ചെ​മ്മ​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ സു​ജി​ത് സൈ​മ​ൺ ആ​ണ് പ​രി​ശീ​ല​ക​ൻ. മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ എം. ​ധ​നേ​ഷ് കു​മാ​റാ​ണ് മാ​നേ​ജ​ർ.