ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​മേ​ള​യും
Tuesday, September 24, 2024 1:35 AM IST
രാ​ജ​പു​രം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി രാ​ജ​പു​രം യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​മേ​ള​യും പ​യ​നി​ക്ക​ര ജോ​യ്സ് ഹോം ​സ്റ്റേ​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ന​സേ​വ​ന​ത്തി​ന് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ കെ. ​നാ​രാ​യ​ണ​നെ ആ​ദ​രി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ മാ​ഹി​ൻ കോ​ളി​ക്ക​ര, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ. ​അ​ഷ​റ​ഫ്, സു​നി​ൽ​കു​മാ​ർ, മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ടി. ലോ​ക്കോ​സ് വ​നി​താ വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജി സു​നി​ൽ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​എം. സൈ​മ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​സു​ധാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.