ഉ​പ​വാ​സ​ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, September 24, 2024 1:35 AM IST
പ​ന​ത്ത​ടി: കോ​ളി​ച്ചാ​ല്‍ -ചെ​റ​ങ്ക​ട​വ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു ബ​ളാം​തോ​ട് ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ​ന​ത്ത​ടി ഫൊ​റോ​ന ക​മ്മി​റ്റി പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ക​രാ​റു​കാ​ര​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് റോ​ഡ് പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങാ​ന്‍ കാ​ര​ണം. ഇ​തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തി നി​ര്‍​മാ​ണ പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ന​ത്ത​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നീ​ഷ് ച​ക്കി​ട്ട​മു​റി, ഫാ. ​ആ​ഷി​ഷ് അ​റ​ക്ക​ല്‍, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി പി​യൂ​സ് പ​റേ​ടം, രൂ​പ​ത സെ​ക്ര​ട്ട​റി രാ​ജീ​വ് ക​ണി​യ​ന്ത​റ, സ്റ്റീ​ഫ​ന്‍ മ​ല​മ്പേ​പ്പ​തി​യി​ല്‍, സ​ണ്ണി ഇ​ല​വു​ങ്ക​ല്‍, ജോ​ണ്‍​സ​ണ്‍ ഉ​ള്ളാ​ട്ടി​ല്‍, ജോ​സ്‌​കു​ട്ടി കൊ​ട്ടോ​ടി, സി​ബി പു​തു​വീ​ട്ടി​ല്‍, ജോ​സ് അ​റ​ക്ക​പ​റ​മ്പി​ല്‍, ജോ​സ് നാ​ഗ​രോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.