നാ​ട്ടു ക​ലാ​കാ​ര​ന്മാ​ർ ഒ​ത്തു​കൂ​ടി
Sunday, August 25, 2024 6:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നാ​ട്ടു​പാ​ട്ടു​ക​ൾ പാ​ടി​യും നാ​ട്ട​റി​വു​ക​ൾ പ​ങ്കു​വെ​ച്ചും ജി​ല്ല​യി​ലെ നാ​ട്ടു ക​ലാ​കാ​ര​ന്മാ​ർ ഒ​ത്തു​കൂ​ടി. ലോ​ക നാ​ട്ട​റി​വ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കൊ​ട്ട​മ്പാ​ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ളേ​രി​ത്ത​ട്ട് ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ലും പെ​രി​യ എ​സ്എ​ൻ കോ​ള​ജി​ലു​മാ​യി ക​ലാ​കാ​ര​ന്മാ​ർ ഒ​ത്തു​കൂ​ടി​യ​ത്.

എ​ളേ​രി​ത്ത​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​ജെ.​സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യൂ​സ് പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി നാ​ട്ട​റി​വ് ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി ഷൈ​ജു ബി​രി​ക്കു​ളം, കോ​ള​ജ് യൂ​ണി​യ​ൻ അ​ഡ്വൈ​സ​ർ ഡോ.​കെ.​പ്ര​കാ​ശ​ൻ, ചെ​യ​ർ​പേ​ഴ്സ​ൺ ശ്രേ​യ ജ​യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യ രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ജ​യ​ൻ കാ​ട​കം, കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​ടി​ക്കൈ, സു​രേ​ഷ് പ​ള്ളി​പ്പാ​റ, സു​നി​ൽ ക​ണ്ണ​ൻ, ര​വി വാ​ണി​യം​പാ​റ, രാ​ജേ​ഷ് പാ​ണ്ടി, ഹ​രീ​ഷ്, സ​ജി​ത്ത് അ​ച്ചാം​തു​രു​ത്തി, സ്മി​ത കു​ഞ്ഞി​കൃ​ഷ്ണ​ൻ സാ​നി​മ, സി​നോ​ജ് കൊ​ട്ടോ​ടി, സ​തീ​ശ​ൻ വെ​ളു​ത്തോ​ളി, അ​നീ​ഷ് പ​ര​പ്പ, അ​ഭി​ന​വ്, സു​ജി​ത് എ​ന്നി​വ​ർ കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.