ഓണച്ചന്ത ആരംഭിച്ചു
1451690
Sunday, September 8, 2024 6:58 AM IST
പാണത്തൂർ: പനത്തടി വനിതാ സർവീസ് സഹകരണസംഘത്തിന്റെ കൺസ്യൂമർഫെഡ് ഓണച്ചന്ത ചാപ്പക്കൽ ബിൽഡിംഗിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ചന്ദ്രമതിയമ്മ അധ്യക്ഷത വഹിച്ചു.
ഡയറക്ടർമാരായ ഷിജി സണ്ണി, വത്സലകുമാരി, നിർമല, സെക്രട്ടറി സിനി ജോസഫ്, ക്ലർക്ക് ബിന്ദു കുര്യാക്കോസ്, സോണിഷ് ചാക്കോ, സി.പി. ബിന്ദു എന്നിവർ പ്രസംഗിച്ചു.