ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, August 24, 2024 10:03 PM IST
കാ​സ​ർ​ഗോ​ഡ്: ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ന​ഗ​റി​ലെ ബി.​എ.​ര​മേ​ഷി(50)​ന്‍റെ മൃ​ത​ദേ​ഹം നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി.

വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. ര​മേ​ഷി​ന്‍റെ സ്കൂ​ട്ട​ർ ബാ​ഗും പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ക്കം ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ൽ നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു കീ​ഴി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി​രു​ന്നു. പ​രേ​ത​നാ​യ ആ​ന​ന്ദ - ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: ഹ​രി​ദേ​വ്, വി​ഷ്ണു​പ്രി​യ.