മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Saturday, August 24, 2024 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ധ​ര്‍​ണാ​സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ര്‍.​ഗം​ഗാ​ധ​ര​ന്‍, പി.​വി.​സു​രേ​ഷ്, കെ.​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​മ​നോ​ഹ​ര​ന്‍, ജി.​നാ​രാ​യ​ണ​ന്‍, ശം​ഭു ബേ​ക്ക​ല്‍, വി.​ഗോ​പി, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍, അ​ശോ​ക് ഹെ​ഗ്‌​ഡെ, കെ.​ര​വീ​ന്ദ്ര​ന്‍, പി.​കെ.​ല​ത, ബി.​സു​ധീ​ന്ദ്ര​ന്‍, ടി.​വി.​മ​നോ​ഹ​ര​ന്‍, ശ​ര​ത് മ​ര​ക്കാ​പ്പ്, എം.​ഭ​ര​ത​ന്‍, വി​ജ​യ​ന്‍ കീ​ഴൂ​ര്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മാ​ടാ​യി, പി.​വി.​വേ​ണു, കെ.​പി.​ബാ​ബു, കെ.​രാ​ജേ​ഷ്, പു​രു​ഷോ​ത്ത​മ​ന്‍, കെ.​മു​കു​ന്ദ​ന്‍, രേ​ഷ്മ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​ഷാ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.