റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ മ​തി​ലി​ടി​ഞ്ഞ് വീ​ണു ത​ക​ര്‍​ന്നു
Saturday, July 27, 2024 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ മ​തി​ലി​ടി​ഞ്ഞു​വീ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നെ​ല്ലി​ക്കു​ന്നി​ലെ സ​മീ​റി​ന്‍റെ സി​ഫ്റ്റ് ഡി​സൈ​ര്‍ കാ​റാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ സ​മീ​ര്‍ നി​സ്‌​ക​രി​ക്കാ​നാ​യി നെ​ല്ലി​ക്കു​ന്ന് മു​ഹ്‌​യു​ദ്ദീ​ന്‍ ജു​മാ മ​സ്ജി​ദി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു കാ​ര്‍. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സ​മീ​ര്‍ പ​റ​ഞ്ഞു.