ഒളിമ്പിക്സ് വിളംബരജാഥ നടത്തി
Friday, July 26, 2024 1:40 AM IST
ഒ​ട​യ​ഞ്ചാ​ല്‍: കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ര്‍ എ​ച്ച്എ​സ്എ​സ് സ്പോ​ര്‍​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ട​യ​ഞ്ചാ​ല്‍ ടൗ​ണി​ല്‍ ഒ​ളിമ്പി​ക്സ് വി​ളം​ബ​ര​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. രാ​ജ​പു​രം ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​


സീ​നി​യ​ര്‍ അ​ധ്യാ​പ​ക​ന്‍ പി.​ജി.​പ്ര​ശാ​ന്ത് സം​സാ​രി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​അ​ശോ​ക​ന്‍ സ്വാ​ഗ​ത​വും കാ​യി​കാ​ധ്യാ​പ​ക​ന്‍ കെ.​ജ​നാ​ര്‍​ദ്ദ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. നി​ഷാ​ന്ത് രാ​ജ​ന്‍, കെ.​മ​നോ​ജ് കു​മാ​ര്‍, എം.​ഹ​രീ​ഷ്, അ​മ​ല്‍ ജോ​സ്, എ​സ്.​നീ​ലി​മ, സൗ​മ്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.