ത​ണ​ല്‍-​കെ.​എം.​ജോ​സ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് രാ​ജ്മോ​ഹ​ന്‍ നീ​ലേ​ശ്വ​ര​ത്തി​ന്
Thursday, July 25, 2024 1:53 AM IST
നീ​ലേ​ശ്വ​രം: പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ ത​ണ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ കെ.​എം.​ജോ​സ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് നാ​ട​ക​കൃ​ത്ത് രാ​ജ്‌​മോ​ഹ​ന്‍ നീ​ലേ​ശ്വ​ര​ത്തി​ന്. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കെ.​എം. ജോ​സ് അ​നു​സ്മ​ര​ണ​ത്തി​ല്‍ സി​നി​മാ താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് സ​മ്മാ​നി​ക്കും.

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് നേ​ടി​യ സം​വി​ധാ​യ​ക​ന്‍ വി.​ശ​ശി നീ​ലേ​ശ്വ​ര​ത്തെ​യും കീ​ഴാ​റ്റൂ​ര്‍ ആ​ദ​രി​ക്കും.