ആ​യു​ർ​വേ​ദ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, August 23, 2024 6:24 AM IST
മാ​ന​ന്ത​വാ​ടി: ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​ണ്ട​മു​ക്ക് ര​ണ്ടേ​നാ​ലി​ലെ സാം​ഗ ക്ല​ബി​ൽ ആ​യു​ർ​വേ​ദ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ഹ​രി​ത ജ​യ​രാ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി. വി​ജോ​ൾ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യാ​ണി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. പ്ര​ഷീ​ല,


നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്.​എ​സ്. ശ്രു​തി, സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി​ജോ കു​ര്യാ​ക്കോ​സ്, സൈ​നു​ദ്ദീ​ൻ, പി. ​കാ​ദ​ർ, കെ.​ടി. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി എ​ല്ലാ ബു​ധ​നാ​ഴ്ച​യും രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച വ​രെ ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കും.