പനമരം: ഗവ. ഹൈസ്കൂളിൽ അന്തർദേശീയ സാക്ഷരതാദിനം ആഘോഷിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഇ. സുഷമ അധ്യക്ഷത വഹിച്ചു. പ്രേരക് വി. സൽമ, എ.ജെ. ജോബേഷ്, വി. ഷമീം എന്നിവർ പ്രസംഗിച്ചു. മുതിർന്ന പഠിതാവ് പി.കെ. രജനിയെ ആദരിച്ചു.