വെ​ള്ള​മു​ണ്ട: ര​ണ്ടു ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. കോ​ട്ട​ത്ത​റ അ​ര​ന്പ​റ്റ​ക്കു​ന്ന് പാ​ലേ​രി മ​ണി​യ​നെ​യാ​ണ്(50) പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ.​സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ന്പൗ​ണ്ട​ർ​മു​ക്ക് ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്തു പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്.