സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​ര ല​ക്ഷം രൂ​പ ന​ൽ​കി
Thursday, August 22, 2024 5:18 AM IST
ക​ൽ​പ്പ​റ്റ: സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 50,000 രൂ​പ ന​ൽ​കി.

ഈ ​തു​ക​യ്ക്കു​ള്ള ഡി​ഡി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ, സെ​ക്ര​ട്ട​റി എ​ൻ.​സി. കു​ര്യാ​ക്കോ​സ്, കെ. ​മാ​മു​ക്കു​ട്ടി, സു​രേ​ഷ് ബാ​ബു, സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​ക്ക് കൈ​മാ​റി.