ഐ​ഇ​സി വാ​ൻ കാ​ന്പ​യി​ൻ ന​ട​ത്തി
Thursday, August 22, 2024 5:13 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ്, ഫ്ളെ​യിം ഐ​ആ​ർ​സി​എ​സ് സു​ര​ക്ഷ എ​ന്നി​വ​രു​ടെ സം​യു​ക്ത​മാ​യി ഐ​ഇ​സി വാ​ൻ കാ​ന്പ​യി​ൻ ന​ട​ത്തി. മു​ട്ടി​ൽ ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ചി​റ​ക്ക​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ, ഫ്ളെ​യിം സു​ര​ക്ഷ ഡ​യ​റ​ക്ട​ർ പി.​ഒ. ജോ​യ്, സു​ര​ക്ഷ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​വീ​ണ്‍​കു​മാ​ർ, സു​ര​ക്ഷ മാ​നേ​ജ​ർ സി.​ആ​ർ. ര​ജി​ൻ, ദി​ശ മാ​നേ​ജ​ർ പ്രി​ൻ​സ്, ടി​എം​എ​ച്ച്പി ഡ​യ​റ​ക്ട​ർ വി​വി​ൻ മാ​ത്യു, ഐ​ആ​ർ​സി​എ​സ് സു​ര​ക്ഷ ഡ​യ​റ​ക്ട​ർ ബേ​ബി ടി. ​പോ​ത്ത​ൻ, സു​ര​ക്ഷ എം​ഇ​എ എ​ൽ​ദോ, ര​ജ​നി, നീ​തു, സു​ജി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ആ​ദ്യ​ദി​ന കാ​ന്പ​യി​ൻ സ​മാ​പ​നം ബ​ത്തേ​രി​യി​ൽ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ൽ​സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.