ഡൈ​നിം​ഗ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 22, 2024 5:13 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം യു​പി സ്കൂ​ൾ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ല​യ​ത്തി​ൽ നി​ർ​മി​ച്ച ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സീ​സ് അ​ന്പി​ലേ​രി,

എം.​സി. ഹു​സൈ​ൻ, ഹം​സ വ​ട്ട​ക്കാ​രി, എ​ൻ.​പി. ഹു​സൈ​ൻ, അ​റ​ക്ക സൂ​പ്പി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷി​ദ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​അ​ലി, സി. ​മൊ​യ്തീ​ൻ​കു​ട്ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് മു​ട്ടി​ൽ, സ്കൂ​ൾ ലീ​ഡ​ർ കെ. ​ആ​യി​ഷ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.