ദ​ർ​ശ​നം സാം​സ്കാ​രി​ക വേ​ദി പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
Thursday, August 22, 2024 5:13 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വാ​യ​ന​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് കാ​ളാ​ണ്ടി​ത്താ​ഴം ദ​ർ​ശ​നം സാം​സ്കാ​രി​ക വേ​ദി 167 പു​സ്ത​കം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു കൈ​മാ​റി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ച​ത്.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ദ​ർ​ശ​നം സെ​ക്ര​ട്ട​റി എം.​എ. ജോ​ണ്‍​സ​ണി​ൽ​നി​ന്ന് വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.


ദ​ർ​ശ​നം നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ന​ന്പ്യാ​ല​ത്ത് ബാ​ബു, വി. ​ഹ​രി​കൃ​ഷ്ണ​ൻ, കേ​ര​ള എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ ഡ​യ​റ​ക്ട​ർ കൊ​ല്ല​റ​ക്ക​ൽ സ​തീ​ശ​ൻ, സു​മേ​ഷ് ഫി​ലി​പ്പ്, പി.​ആ​ർ. സ​തീ​ശ്, എം.​സി, ല​ജി​ത്ത്, ഇ. ​വ​ത്സ​ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.