സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, August 21, 2024 5:54 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ. സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ്ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ണ്‍ റൈ​സ് റോ​ട്ട​റി ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.

ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ശ്രീ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് സ​ണ്‍ റൈ​സ് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ബ്രാ​ഹിം, സെ​ക്ര​ട്ട​റി റോ​ഷ​ൻ ജോ​ണ്‍ എ​ന്നി​വ​ർ വി​ശി​ഷ്ടാ​ഥി​തി​ക​ളാ​യി​രു​ന്നു.


പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൾ നാ​സ​ർ സ്കൂ​ൾ ആ​ന്വ​ൽ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്രി​സ് ജി​ജി ജേ​ക്ക​ബ്, ക​രി​യ​ർ മാ​സ്റ്റ​ർ എ.​ടി. ഷൈ​ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. നി​ത അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​മു​ജീ​ബ്,

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സൗ​മ്യ പി. ​കു​ര്യ​ൻ, സു​ബി​ൻ​സ് ടി. ​ഡേ​വി​ഡ്, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗ്ലെ​നീ​ന സി​റി​ൽ ചീ​ര​ൻ, എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി ആ​ഞ്ജ​ലീ​ന സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.