ക​ര​ടി സ്കൂ​ളി​ൽ ക​യ​റി
Wednesday, August 21, 2024 5:54 AM IST
ഊ​ട്ടി: പാ​ല​കൊ​ല​യി​ൽ ഗ​വ. സ്കൂ​ളി​ൽ ക​യ​റി​യ ക​ര​ടി വ്യാ​പ​ക നാ​ശം വി​ത​ച്ചു. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ കാ​ന്‍റീ​നി​ൽ ക​യ​റി ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഈ ​മേ​ഖ​ല​യി​ൽ ക​ര​ടി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.