ത​പോ​ഷ് ബ​സു​മ​താ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു
Tuesday, August 20, 2024 4:17 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ത​പോ​ഷ് ബ​സു​മ​താ​രി ചു​മ​ത​ല​യേ​റ്റു. സ്‌​പെ​ഷ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഗ്രൂ​പ്പ് എ​സ്പി​യാ​യി ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ക​ല്‍​പ്പ​റ്റ, ഇ​രി​ട്ടി എ​എ​സ്പി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​സാം ഗു​വാ​ഹ​തി സ്വ​ദേ​ശി​യാ​ണ് 2019 ഐ​പി​എ​സ് ബാ​ച്ചി​ല്‍​പ്പെ​ട്ട ത​പോ​ഷ് ബ​സു​മ​താ​രി.