ദു​ര​ന്ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: സി​പി​ഐ(​എം​എ​ൽ) റെ​ഡ് സ്റ്റാ​ർ
Tuesday, August 20, 2024 4:17 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം വീ​ടും കൃ​ഷി​ഭൂ​മി​യും ല​ഭ്യ​മാ​ക്കി വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സി​പി​ഐ(​എം​എ​ൽ) റെ​ഡ് സ്റ്റാ​ർ ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​ന​ര​ധി​വാ​സം ദു​ര​ന്ത​ബാ​ധി​ത​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും എ​ഴു​തി​ത്ത​ള്ളു​ക, പു​ന​ര​ധി​വാ​സ​ത്തി​ന് അ​ർ​ഹ​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പാ​ടി​ക​ളി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ചു മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. പി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​ടി. പ്രേ​മാ​ന​ന്ദ്, ബി​ജി ലാ​ലി​ച്ച​ൻ, എം.​കെ. ഷി​ബു, കെ.​ജി. മ​നോ​ഹ​ര​ൻ, കെ. ​പ്രേം​നാ​ഥ്, സി.​ജെ. ജോ​ണ്‍​സ​ണ്‍, എം.​കെ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.