മൃ​ഗ​വേ​ട്ട​യ്ക്കു ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, August 19, 2024 5:28 AM IST
ക​ൽ​പ്പ​റ്റ: വ​ര​യാ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ രാ​മ​ഗി​രി വ​ന​ത്തി​ൽ കൂ​ര​മാ​നി​നെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ.

എ​ട​ത്ത​ന സ്വ​ദേ​ശി കെ.​സി. രാ​ജ​നെ​യാ​ണ്(31) വ​ര​യാ​ൽ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​വി. ആ​ന​ന്ദ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സി​റി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഉ​മേ​ഷ്, സി. ​അ​രു​ൺ, അ​രു​ണ്‍ ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്.


ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന നാ​ട​ൻ തോ​ക്കും വെ​ടി​മ​രു​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ന​ത്തി​ൽ വെ​ടി​ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​യു​ധ​വു​മാ​യി പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.