കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍
Monday, August 19, 2024 5:28 AM IST
ക​ല്‍​പ്പ​റ്റ: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍. ത​ളി​പ്പു​ഴ രാ​യി​ന്‍ മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ ആ​ര്‍. ഷാ​നി​ബാ​ണ് (26) 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ബൈ​പാ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. 2025 ഏ​പ്രി​ല്‍ വ​രെ ഇ​യാ​ള്‍​ക്ക് ജി​ല്ല​യി​ല്‍ പ്ര​വേ​ശ​ന​വി​ല​ക്കു​ണ്ട്.

ഷാ​നി​ബി​നെ​തി​രേ ക​ല്‍​പ്പ​റ്റ, വൈ​ത്തി​രി, തി​രു​നെ​ല്ലി, പ​ന​മ​രം, പു​ല്‍​പ്പ​ള്ളി സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. ക​സ്റ്റ​ഡി​യി​ലി​രി​ക്കേ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട കേ​സി​ലും പ്ര​തി​യാ​ണ്.