പ്ര​കൃ​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര തു​ട​ങ്ങി
Monday, August 19, 2024 5:28 AM IST
പു​ൽ​പ്പ​ള്ളി: പു​ഞ്ച​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​ട്ട​റി പെ​പ്പ​ർ ടൗ​ണ്‍ ക്ല​ബ് സെ​ക്ര​ട്ട​റി സ​നി​ൽ സ​ദാ​ന​ന്ദ​നും ആ​ൻ ജി​ജി സ​ന​ലും ഡ​ൽ​ഹി​യി​ലേ​ക്കു ന​ട​ത്തു​ന്ന പ്ര​കൃ​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഡി. റോ​യി​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു. മ​നു​പ്ര​സാ​ദ്, ഇ​ന്ദി​ര സു​കു​മാ​ര​ൻ, ആ​ർ. ബി​ജു ശ്രീ​ധ​ർ, ശ്രീ​ക​ല, ഷി​നോ​ജ്, ദീ​പ ഷാ​ജി, മ​നോ​ജ്, സ​ന്തോ​ഷ്, ജോ​ബി​ഷ്, ജോ​ണ്‍​സ​ണ്‍, ആ​ൽ​വി​ൻ, സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.