"പൊ​ലി​ക’ ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, July 27, 2024 5:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ’പൊ​ലി​ക’ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക ശി​ൽ​പ്പ​ശാ​ല​യും ഡ​യ​റ്റി​ൽ ന​ട​ത്തി.