ഡിഎൽഎഡ് ബാച്ച് ഉദ്ഘാടനം ചെയ്തു
1450784
Thursday, September 5, 2024 5:15 AM IST
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ഡിഎൽഎഡ് ബാച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എ.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, സികെആർഎം ട്രസ്റ്റ് ചെയർമാൻ കെ.ആർ. ജയറാം, ജയശ്രീ സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, ഷീന ജയറാം, ഡോ.എസ്. ഷിബു, പി.ആർ. സുരേഷ്, പി. ലവൻ, കെ. ദിവാകരൻ, നിമ്യ ശങ്കർ, ടി.ടി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.