എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ചു
1450791
Thursday, September 5, 2024 5:24 AM IST
വെള്ളമുണ്ട: എൽഎസ്എസ്, യുഎസ്എസ് വിജയികളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ബിപിസി കെ.കെ. സുരേഷ്, പി.എ. അസീസ്, റംല മുഹമ്മദ്, തോമസ് പൈനാടത്ത്, പി.കെ. ശശി, എം. മണികണ്ഠൻ, വി.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.