കൂ​ളി​വ​യ​ലി​ൽ കെ.​എം. ദേ​വ​സ്യ അ​നു​സ്മ​ര​ണം നാ​ലി​ന്
Saturday, July 27, 2024 5:48 AM IST
പ​ന​മ​രം: കൂ​ളി​വ​യ​ലി​ൽ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലി​ന് കെ.​എം. ദേ​വ​സ്യ അ​നു​സ്മ​ര​ണം ന​ട​ത്തും. അ​ന്ത​രി​ച്ച ദേ​വ​സ്യ ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ, കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. അ​നു​സ്മ​ര​ണം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​റാ​ഷി​ദ് ഗ​സാ​ലി(​ചെ​യ​ർ​മാ​ൻ), ഉ​മ്മ​ർ ഹാ​ജി കേ​ളോ​ത്ത്, ജോ​സ് നി​ല​ന്പ​നാ​ട്ട്(​വൈ​സ് ചെ​യ​ർ​മാ​ൻ), പ്ര​ഫ. മാ​ത്യു ക​ല്ല​ക്കാ​ട്ട്(​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ഇ​ബ്രാ​ഹിം പു​തു​ക്കു​ടി, മൂ​സ കൂ​ളി​വ​യ​ൽ(​ജോ. ക​ണ്‍​വീ​ന​ർ​മാ​ർ),


ജോ​ണ്‍ കു​ഴി​മു​ള്ളി​യി​ൽ(​ട്ര​ഷ​റ​ർ), മ​ണി​മ മ​മ്മൂ​ട്ടി ഹാ​ജി, ജോ​ർ​ജ് ഓ​ര​ത്തി​ങ്ക​ൽ, നൗ​ഫ​ൽ വ​ട​ക​ര, റ​ഫീ​ഖ് കൊ​ല്ലി​യി​ൽ(​കോ ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.