ക​ട​പു​ഴ​കി​യ മ​രം പ​ന്പ് ഹൗ​സി​നു മു​ക​ളി​ൽ വീ​ണു
Saturday, July 27, 2024 5:42 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ട​പു​ഴ​കി​യ മ​രം പ​ന്പ് ഹൗ​സി​നു മു​ക​ളി​ൽ വീ​ണു. കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജി​ലെ പു​തു​വീ​ട് കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​പ​ന്പ് ഹൗ​സി​നു മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. മെ​യി​ൻ പൈ​പ്പും അ​നു​ബ​ന്ധ പൈ​പ്പു​ക​ളും പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി.