മ​രം​വീ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Saturday, July 27, 2024 5:42 AM IST
ഊ​ട്ടി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം വീ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കേ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഊ​ട്ടി​എ​ള​നെ​ല്ലി​പാ​ല​ട പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം മു​ട​ങ്ങി.