720 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, July 27, 2024 5:42 AM IST
കാ​ട്ടി​ക്കു​ളം: 720 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് നാ​ലു​വ​യ​ൽ പു​റ​ക്കാ​ട്ടേ​രി സ​ജീ​റി​നെ​യാ​ണ്(19)​തി​രു​നെ​ല്ലി എ​സ്ഐ സ​ജി​മോ​ൻ, എ​എ​സ്ഐ മെ​ർ​വി​ൻ ഡി​ക്രൂ​സ്, എ​സ്സി​പി​ഒ​മാ​രാ​യ ജ​യ്സ​ണ്‍, സു​ഷാ​ദ്, സി​പി​ഒ ഷി​ഹാ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബാ​വ​ലി ചെ​ക് പോ​സ്റ്റി​നു സ​മീ​പം പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് സെ​ല്ലോ​ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് തു​ട​ക​ളി​ൽ ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു.