അ​രി​വാ​ൾ​ രോ​ഗം: പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Saturday, July 27, 2024 5:42 AM IST
മീ​ന​ങ്ങാ​ടി: ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ട്, ആ​രോ​ഗ്യ​വ​കു​പ്പ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി അ​രി​വാ​ൾ​കോ​ശ രോ​ഗി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ, ആ​ർ​ദ്രം ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പി.​എ​സ്. സു​ഷ​മ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ക്യാ​ന്പ്.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 43 പേ​ർ പ​ങ്കെ​ടു​ത്തു. ഇ​വ​ർ​ക്ക് ആ​ഭ ഐ​ഡി, സി​ക്കി​ൾ സെ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ ന​ൽ​കി. സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ പേ​ഷ്യ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​നീ​ഷ്, സെ​ക്ര​ട്ട​റി സി.​ഡി. സ​ര​സ്വ​തി, കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം പ്ര​ഫ.​ഡോ.​വി. ഹി​ത, മെ​ഡി​സി​ൻ വി​ഭാ​ഗം അ​സോ.​പ്ര​ഫ.​ഡോ.​വി​നീ​ത് ഗ്ലാ​ഡ്സ​ൺ,


മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​സി​ൻ വി​ഭാ​ഗം അ​സോ.​പ്ര​ഫ.​ഡോ.​ശ്രീ​ജി​ത്ത്, മീ​ന​ങ്ങാ​ടി സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ.​സി. അ​ഫ്സ​ൽ, സി​ക്കി​ൾ സെ​ൽ അ​നീ​മി​യ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ൻ മ​രി​യ ചാ​ൾ​സ്, പ​ടി​ഞ്ഞാ​റ​ത്ത​റ എ​ഫ്എ​ച്ച്സി​യി​ലെ ഡോ.​പി.​ജെ. ജി​തി​ൻ ദേ​വ്, ഡ​യ​റ്റീ​ഷ്യ​ൻ​മാ​രാ​യ ഷാ​ക്കി​റ സു​മ​യ്യ,

ഹീ​ര​ജ, ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​മാ​രാ​യ ഷാ​ജ​ൽ, അ​ഭി​ലാ​ഷ്, എ​ൻ​എ​ച്ച്എം ജി​ല്ലാ പി​ആ​ർ​ഒ ടി.​എ​സ്. സി​ജോ, സി​ക്കി​ൾ സെ​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ ദി​ൽ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.