ഹി​ൽ ഹൈ​വേ അ​ടു​ത്ത​വ​ർ​ഷം പൂ​ർ​ത്തി​യാ​കും
Saturday, July 27, 2024 5:42 AM IST
മാ​ന​ന്ത​വാ​ടി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഹി​ൽ ഹൈ​വേ പ​ദ്ധ​തി അ​ടു​ത്ത​വ​ർ​ഷം പൂ​ർ​ത്തി​യാ​കും. മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ പ​ട്ടി​ക​ജാ​തി​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​താ​ണ് വി​വ​രം. നെ​ട്ട​റ പാ​ലം നി​ർ​മാ​ണം ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നും കു​ഞ്ഞോം​നി​ര​വി​ൽ​പ്പു​ഴ​ചു​ങ്ക​ക്കു​റ്റി റോ​ഡ് പ്ര​വൃ​ത്തി ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.


പു​ലി​ക്കാ​ട് ക​ട​വ് പാ​ലം 2025 മാ​ർ​ച്ചോ​ടെ തു​റ​ന്നു​കൊ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ൽ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം, കോ​ർ​ട്ട് കോം​പ്ല​ക്സ്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി കെ​ട്ടി​ടം, വാ​ളാ​ട് പി​എ​ച്ച്സി കെ​ട്ടി​ടം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.