നി​പ: അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്
Friday, July 26, 2024 5:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​പ്പു​റ​ത്ത് 14കാ​ര​ൻ നി​പ ബാ​ധി​ച്ചു മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്. വ​യ​നാ​ട്, നീ​ല​ഗി​രി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന.

ചെ​ക്പോ​സ്റ്റു​ക​ളി​ൽ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ദി​വ​സം മു​ഴു​വ​ൻ ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​യു​ണ്ട്.