കേ​ന്ദ്ര ബ​ജ​റ്റ്: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി
Friday, July 26, 2024 5:43 AM IST
വ​ടു​വ​ൻ​ചാ​ൽ: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ ത​ഴ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ബാ​വ, പി.​വി. വേ​ണു​ഗോ​പാ​ൽ, നാ​രാ​യ​ണ​ൻ കോ​ളേ​രി, എ.​സി. വി​നോ​ദ്, ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.