പോ​ക്സോ: മ​ധ്യ​വ​യ​സ്ക​ൻ റി​മാ​ൻ​ഡി​ൽ
Friday, July 26, 2024 5:43 AM IST
പു​ൽ​പ്പ​ള്ളി: കു​ട്ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. കൊ​ള​ത്തൂ​ർ പൂ​ള​ക്കൊ​ല്ലി പാ​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ന്ദ​രേ​ശ​നെ​യാ​ണ്(42)​അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.