സ്കി​ൽ വി​ഗ്യാ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, July 26, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: കൃ​ഷി​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്കി​ൽ വി​ഗ്യാ​ൻ പ​ദ്ധ​തി​ക്ക് പു​ത്തൂ​ർ​വ​യ​ൽ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി.

പ​ദ്ധ​തി​യി​ൽ ടി​ഷ്യു ക​ൾ​ച്ച​ർ, കൂ​ണ്‍ ഉ​ത്പാ​ദ​ന​വും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മി​തി​യും, ജൈ​വ കൃ​ഷി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മൂ​ന്നു​മാ​സം നീ​ളു​ന്ന പ​രി​ശീ​ല​നം ന​ൽ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 60 പേ​ർ​ക്കാ​ണ് പ്ര​ഥ​മ ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം.


പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഗ്രി​ക്ക​ൾ​ച്ച​ർ സ്കി​ൽ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഗൗ​തം രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ൻ മേ​ധാ​വി ഡോ.​എ​ൻ. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യാ​മി​നി വ​ർ​മ, കോ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, മാ​നേ​ജ​ർ സു​ജി​ത് മാ​രാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.