വൈ​ദ്യു​തി ക്യാ​ബി​ൾ സ്ഥാ​പി​ക്കു​ന്നു
Thursday, July 25, 2024 5:44 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ലെ തു​റ​പ്പ​ള്ളി, കാ​ർ​ക്കു​ടി, തൊ​പ്പ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ഴു​ന്ന​ത് ത​ട​യാ​ൻ വൈ​ദ്യു​തി ക്യാ​ബി​ൾ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു.

ഇ​തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​ത്.