ബോ​ക്സിം​ഗ് സെ​ല​ക്‌​ഷ​ൻ ന‌​ട​ത്തി
Thursday, July 25, 2024 5:44 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ജൂ​ണി​യ​ർ യൂ​ത്ത് ടീം ​സെ​ല​ക്‌​ഷ​ൻ ന​ട​ത്തി. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രി​ഗ​റി വൈ​ത്തി​രി, സ്റ്റേ​റ്റ് ജോ​യി​ൻ സെ​ക്ര​ട്ട​റി നി​ഖി​ൽ ഘോ​ഷ്, കെ.​യു. താ​ജു​ദീ​ൻ, ന​വീ​ൻ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ല​ക്‌​ഷ​ൻ ല​ഭി​ച്ച​വ​ർ ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ 11വ​രെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​യ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ‌​ടു​ക്കും.