അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് വി​ക​സ​ന പ​ദ്ധ​തി: മാ​ട​ക്കു​ന്നി​ൽ യോ​ഗം ചേ​ർ​ന്നു
Thursday, July 25, 2024 5:41 AM IST
ക​ൽ​പ്പ​റ്റ: അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ക്കു​ന്ന് ഉ​ന്ന​തി​യി​ൽ യോ​ഗം ചേ​ർ​ന്നു. ചോ​ർ​ച്ച​യു​ള്ള വീ​ടു​ക​ൾ, കി​ണ​ർ, ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്ക്, ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ന​വീ​ക​ര​ണം, ന​ട​പ്പാ​ത നി​ർ​മാ​ണം, കാ​വ് സം​ര​ക്ഷ​ണം എ​ന്നീ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.


ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി, ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ര​ജ​നി​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.