കേ​ന്ദ്ര ബ​ജ​റ്റ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Thursday, July 25, 2024 5:41 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ബ​ജ​റ്റി​ൽ യു​വ​ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​താ​പ് ക​ൽ​പ്പ​റ്റ, ര​മ്യ ജ​യ​പ്ര​സാ​ദ്, സു​നീ​ർ ഇ​ത്തി​ക്ക​ൽ, പി.​പി. ഷം​സു​ദ്ദീ​ൻ, അ​ർ​ജു​ൻ ദാ​സ്, കെ.​ബി. ഷൈ​ജു, എം.​വി. ഷ​നൂ​ബ്, ഫാ​ത്തി​മ സു​ഹ​റ, എ​ൻ. വി​ഷ്ണു, എ​സ്. അ​മ​ൽ, ജം​ഷീ​ർ ബൈ​പാ​സ്, അ​ശ്വി​ൻ​നാ​ഥ്, അ​ഭ​യ് മാ​ധ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.