ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Thursday, July 25, 2024 5:41 AM IST
കേ​ണി​ച്ചി​റ: ശ്രേ​യ​സ് യൂ​ണി​റ്റ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ചീ​ങ്ങോ​ട് ശ്രേ​യ​സ് ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. പൂ​താ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സി​സ്റ്റ​ർ ഷൈ​നി ക്ലാ​സെ​ടു​ത്തു. ശ്രേ​യ​സ് പു​ൽ​പ്പ​ള്ളി മേ​ഖ​ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഒ. ഷാ​ൻ​സ​ണ്‍, സി​ബി സാ​ബു, അ​ഞ്ജു, ജ​യ, റി​ജ, ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.